ഗൂഗിള്‍ ക്ലൗഡ് മേധാവി മലയാളിയായ തോമസ് കുര്യൻ | Tech Talk | Oneindia Malayalam

2018-11-19 165

Oracle veteran Thomas Kurian to head Google Cloud after diane greene
22 വർഷം ഓറക്കിളിൽ പ്രവർത്തിച്ച പരിചയവുമായാണു തോമസ് കുര്യൻ ഗൂഗിളിലെത്തുന്നത്. ഒറാക്കളിൽ സാക്ഷാത്കരിക്കാൻ കഴിയാഞ്ഞ ക്ലൗഡ് കംപ്യൂട്ടിങ് രംഗത്തെ തന്റെ ലക്ഷ്യം പ്രാവര്‍ത്തികമാക്കാമെന്ന ലക്ഷ്യമാണ് തോമസ് കുര്യനുള്ളത്.

Videos similaires